Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെടിയേറ്റ്​ മരിച്ച...

വെടിയേറ്റ്​ മരിച്ച ഷൈജിയുടെ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
പേരാമ്പ്ര: കഴിഞ്ഞദിവസം പൂഴിത്തോട്ടിലെ വീട്ടിൽ വെടിയേറ്റു മരിച്ച പള്ളിച്ചാം വീട്ടിൽ ഷൈജിയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചക്കു രണ്ടരയോടെ ചക്കിട്ടപാറ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടം നടത്തിയ ശേഷമാണു സംസ്കരിച്ചത്. മക​െൻറ കൈയിലെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് ഷൈജി മരിച്ചത്. ലിനിയുടെ വീട്ടിൽ വിദഗ്ധർ പരിശോധന നടത്തി പേരാമ്പ്ര: മരിച്ച നഴ്സ് ലിനിയുടെ ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടിലും പരിസരത്തെ വീടുകളിലും മണിപ്പാൽ വൈറസ് റിസർച് സ​െൻററിൽനിന്നുള്ള വിദഗ്ധരെത്തി പരിശോധന നടത്തി. 15ഒാളം പേരുടെ രക്ത സാമ്പിളുകളെടുത്തു. രോഗബാധയെക്കുറിച്ചു ബോധവത്കരണവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story