Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോദി യുഗം അവസാനിച്ചു...

മോദി യുഗം അവസാനിച്ചു ^​എം.ഐ. ഷാനവാസ് എം.പി

text_fields
bookmark_border
മോദി യുഗം അവസാനിച്ചു -എം.ഐ. ഷാനവാസ് എം.പി കോഴിക്കോട്: ഇന്ത്യയില്‍ മോദി-ബി.ജെ.പി കാലം അവസാനിച്ചെന്നും അഴിമതിപ്പണം ഉപയോഗിച്ച് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഇറങ്ങിയ മോദിയുടെയും ബി.ജെ.പിയുടെയും തനിനിറം ജനങ്ങള്‍ക്ക് ബോധ്യമായെന്നും എം.ഐ. ഷാനവാസ് എം.പി. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി. ശങ്കരന്‍, കെ.സി. അബു, കെ.പി. ബാബു, പി. മൊയ്തീന്‍, കെ. രാമചന്ദ്രന്‍, പി.എം. നിയാസ്, വിദ്യ ബാലകൃഷ്ണന്‍, പി. മമ്മദ്‌കോയ, എസ്.കെ അബൂബക്കര്‍, എന്‍. ഷെറില്‍ബാബു, രാജേഷ് കീഴരിയൂര്‍, പി.വി. ബിനീഷ്‌കുമാര്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍, കെ. മാധവി, ജയലക്ഷ്മി, മുനീര്‍ എരവത്ത്, വി അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story