Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.എച്ച്​ സെൻറർ...

സി.എച്ച്​ സെൻറർ ഡോർമെട്രി ശിലാസ്​ഥാപനവും സൗഹൃദ സംഗമവും

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ ചാരിറ്റബിൾ സ​െൻററി‍​െൻറ കീഴിൽ നിർമിക്കുന്ന ഡോർമെട്രിയുടെ ശിലാസ്ഥാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സൗഹൃദ സംഗമവും നടന്നു. സി.എച്ച് സ​െൻറർ പ്രസിഡൻറ് കെ.ടി. കോയ അധ്യക്ഷതവഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ, മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങൾ, സ്വാമി ആത്മദാസ് യമി, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശ്ശാല, സി.എച്ച് സ​െൻറർ ജനറൽ സെക്രട്ടറി എം.എ. റസാഖ്, ടി.പി. മുഹമ്മദ്, ഡോ. ടി.പി. അഷ്റഫ്, കെ.പി. ഫിറോസ്, യു.സി. രാമൻ, മുനീർ ഹുദവി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇഫ്താർ സംഗമവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story