Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എൽ.സി^പ്ലസ് ടു ...

എസ്.എസ്.എൽ.സി^പ്ലസ് ടു വിജയികളെ ആദരിച്ചു

text_fields
bookmark_border
എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികളെ ആദരിച്ചു PHOTO Congreടs Award പെരുവയൽ േബ്ലാക്ക് കോൺഗ്രസ് കോൺഗ്രസ് ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി-പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അവാർഡ് വിതരണം കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ നിർവഹിക്കുന്നു പെരുമണ്ണ: പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കോൺഗ്രസ് ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണവും എസ്.എസ്.എൽ.സി-പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ. ഷിയാലി അധ്യക്ഷതവഹിച്ചു. പി. മൊയ്തീൻ, കെ.ടി. ജയലക്ഷ്മി, എം.എൻ. ഭാസ്കരൻ, എ.പി. പീതാംബരൻ, രവികുമാർ പനോളി, കെ. പുരുഷോത്തമൻ, വി.പി. സത്യൻ, മുല്ലേരി ശ്രീധരൻ മാസ്റ്റർടി. സെയ്തുട്ടി, മുജീബ് പുനത്തിൽ, എം.എ. പ്രഭാകരൻ, വൈ.വി. ശാന്ത, വി.പി. സത്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story