Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:18 AM GMT Updated On
date_range 22 May 2018 5:18 AM GMTപട്ടികജാതിക്കാർക്കെതിരെയുള്ള അക്രമം ചെറുക്കും
text_fieldsbookmark_border
കോഴിക്കോട്: പട്ടികജാതിക്കാർക്കെതിരെ നടമാടുന്ന അതിക്രമങ്ങൾ ചെറുക്കുമെന്ന നളന്ദ ഒാഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.എസ് ജില്ല കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ചെയർപേഴ്സൺ ഷൈജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കോഴിശ്ശേരി മണി അധ്യക്ഷത വഹിച്ചു. അശോകൻ പുന്നാവൂർ തിരുവനന്തപുരം ഗുരുദേവ പ്രഭാഷണം നടത്തി. വേലായുധൻ, ചെമ്പകശ്ശേരി ബൈജു, ശശികല കോഴിശ്ശേരി, ഏലിയാമ്മ കൂടരഞ്ഞി, പി. സിന്ധു എന്നിവർ സംസാരിച്ചു. ലിസി കാര്യപ്ര സ്വാഗതവും പ്രദീപൻ പഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story