Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:18 AM GMT Updated On
date_range 22 May 2018 5:18 AM GMTപഠനോപകരണ വിതരണം
text_fieldsbookmark_border
ഫറോക്ക്: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സിറ്റി സർവിസ് കോഓപറേറ്റിവ് ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. രാമനാട്ടുകര അർബൻ ബാങ്ക് മാനേജർ പി. ബൈജു, ജില്ല ട്രഷറർ എ. അബ്ദുൽ റഹീം, ജില്ല കമ്മിറ്റി അംഗം മൊയ്തീൻ കോയ, താലൂക്ക് പ്രസിഡൻറ് പി. സദാശിവൻ, സെക്രട്ടറി എ.പി. വിശ്വനാഥൻ, വി.ടി.സി സൂപ്രണ്ട് പി.വി. സുന്ദരൻ എന്നിവർ സംസാരിച്ചു. സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു ഫറോക്ക്: കല്ലമ്പാറ ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പി.എം. ഹനീഫ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫറോക്ക് നഗരസഭയിലെ 18 മുതല്‍ 23 വരെയുള്ള ഡിവിഷനുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോറം അതത് ഡിവിഷന് കൗണ്‍സിലര്‍മാരില്‍നിന്നും ട്രസ്റ്റ് ഓഫിസില്‍നിന്നും ലഭിക്കും. അവസാന തീയതി ജൂണ്‍ 10. ഫോൺ: 9744222132, 9037109531.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story