Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:26 AM GMT Updated On
date_range 20 May 2018 5:26 AM GMTഎസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണത്തിനു തുടക്കം
text_fieldsbookmark_border
ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല കമ്മിറ്റി ശംസുൽ ഉലമ നഗരിയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാൻ പ്രഭാഷണത്തിെൻറ ഉദ്ഘാടനം വി.എം. ഉമ്മർ മാസ്റ്റർ നിർവഹിച്ചു. എസ്.എം.എഫ് ഓമശ്ശേരി മേഖല പ്രസിഡൻറ് ഇ.കെ. ഹുസൈൻ ഹാജി തെച്ച്യാട് അധ്യക്ഷതവഹിച്ചു. പി.വി. അബ്ദുറഹിമാൻ മാസ്റ്റർ, കെ. ഹുസൈൻ ബാഖവി അമ്പലക്കണ്ടി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, ഹാരിസ് ഹൈതമി, യു.കെ. ഹുസൈൻ, എ.കെ. അബ്ദുല്ല, പി. ഇബ്രാഹീംഹാജി കണിയാർ കണ്ടം, ടി.ടി. മജീദ് ഹാജി, എം.പി. ഇബ്രാഹീംകുട്ടി ഹാജി, യു.കെ. അബു, മുനീർ കൂടത്തായി, ഒ.എം. ഗഫൂർ, ശാദുലി ദാരിമി, മുഹമ്മദ് റാഷിഖ് എന്നിവർ സംബന്ധിച്ചു. മഅമൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തി. പി.ടി. മുഹമ്മദ് കാതിയോട് സ്വാഗതവും നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു. മതപ്രഭാഷണത്തിെൻറ രണ്ടാംദിനമായ ഞായറാഴ്ച എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം നിർവഹിക്കും. സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story