Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
കോഴിക്കോട്: കര്‍ണാടകയില്‍ ജനാധിപത്യ വിരുദ്ധ മാര്‍ഗത്തില്‍ അധികാരമേറ്റ ബി.ജെ.പി സര്‍ക്കാര്‍ രാജിവെച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . ഡി.സി.സി ഓഫിസില്‍ നിന്നാരംഭിച്ച ജനാധിപത്യ സംരക്ഷണ പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാർ, കെ.സി. അബു, കെ. രാമചന്ദ്രന്‍, വിദ്യാ ബാലകൃഷ്ണന്‍, കെ.വി. സുബ്രഹ്മണ്യന്‍, എസ്.കെ. അബൂബക്കര്‍, ഷെറില്‍ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story