Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:24 AM GMT Updated On
date_range 20 May 2018 5:24 AM GMTmns tennis
text_fieldsbookmark_border
ബാലുശ്ശേരി ഗവ. കോളജ് ചാമ്പ്യന്മാർ കോഴിക്കോട്: ജില്ല ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ബാലുശ്ശേരി ഗവ. കോളജ് ജേതാക്കളായി. കൊയിലാണ്ടി സ്പോർട്സ് ക്ലബിനാണ് രണ്ടാംസ്ഥാനം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളാണ് ചാമ്പ്യന്മാർ. കുറ്റ്യാടി സ്േപാർട്സ് അക്കാദമിയാണ് റണ്ണേഴ്സ് അപ്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പുതുപ്പാടി സ്പോർട്സ് അക്കാദമി ചാമ്പ്യൻസും യുവതരംഗ് ഇൗങ്ങാപ്പുഴ റണ്ണേഴ്സ് അപ്പുമായി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ ബാലുശ്ശേരി ഗവ. കോളജ് ജേതാക്കളും അത്ലറ്റിക് ക്ലബ് താമരശ്ശേരി റണ്ണേഴ്സ് അപ്പുമാണ്. കേരള സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹിമാൻ ട്രോഫികൾ സമ്മാനിച്ചു. കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. കരീം പുതുപ്പാടി, രതിക് സുന്ദർ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. കെ. സത്യൻ സ്വാഗതവും കെ.കെ. അഭിജിത് ബാബു നന്ദിയും പറഞ്ഞു. cap കോഴിക്കോട് ജില്ല ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ജേതാക്കളായ ബാലുശ്ശേരി ഗവ. കോളജ് ടീമിന് കേരള സ്േപാർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹിമാൻ േട്രാഫി സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story