Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജേണൽ പ്രകാശനം

ജേണൽ പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: പുതിയറയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലെ (കോച്ചിങ് സ​െൻറർ ഫോർ മൈനോറിറ്റി യൂത്ത്) വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രസിദ്ധീകരിച്ച ജേണൽ 'ട്രാൻസ്മിറ്റ്' ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീൽ പ്രകാശനം ചെയ്തു. മദ്റസാധ്യാപക ക്ഷേമനിധി മാനേജർ ഹമീദ് ഏറ്റുവാങ്ങി. ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ കെ.ബി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പൽ പ്രഫ. എം. അബ്ദുറഹ്മാൻ സ്വാഗതവും നസീറ യൂനുസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story