Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരനെല്ല് കൃഷി...

കരനെല്ല് കൃഷി വിത്തുവിതരണം

text_fields
bookmark_border
മുക്കം: മുക്കം കൃഷിഭവനിൽ കരനെല്ല് കൃഷിക്കുള്ള വിത്തുകൾ വിതരണത്തിന് എത്തിയിട്ടുണ്ട്‌. ആവശ്യമുള്ള കർഷകർ ഈ മാസം 25 നുമുമ്പായി മുക്കം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ ഓഫിസുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഫോൺ നമ്പർ 04952294546.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story