Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തകങ്ങൾ പ്രകാശനം...

പുസ്തകങ്ങൾ പ്രകാശനം ചെയ്തു

text_fields
bookmark_border
കോഴിക്കോട‌്: ഇങ്ക‌് ബുക‌്സ‌് പ്രസിദ്ധീകരിച്ച രാജൻ തിരുവോത്തി​െൻറ നാല‌് പുസ‌്തകങ്ങൾ പ്രകാശനം ചെയ‌്തു. ഇടങ്ങൾ, ഐ.എ.എസ‌് പാഠഭാഗങ്ങൾ, സമീപനങ്ങൾ, ഓൺ ദ ബാങ്ക‌്സ‌് ഓഫ‌് ഗാഞ്ജസ‌് എന്നീ പുസ‌്തകങ്ങളാണ‌് പ്രകാശനം ചെയ‌്തത‌്. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ‌്ഘാടനം ചെയ‌്തു. പുരുഷൻ കടലുണ്ടി, നിഥിൻലാൽ, കെ.പി. സുധീര, കെ.കെ. ഹനീഫ എന്നിവർ പുസ്തകങ്ങൾ കൈമാറി. കെ.വി. കുഞ്ഞിരാമൻ, എസ‌്.കെ. സജീഷ‌്, അജോയ‌്കുമാർ, എൻ.സി. ജോസ‌് എന്നിവർ ഏറ്റുവാങ്ങി. എ.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. അഭിലാഷ‌് തിരുവോത്ത‌് സ്വാഗതവും ലിതേഷ‌് കരുണാകരൻ നന്ദിയും പറഞ്ഞു. book release 44.jpg രാജൻ തിരുവോത്ത് രചിച്ച പുസ്തകം അജോയ്കുമാറിന് നൽകിക്കൊണ്ട് കെ.പി. സുധീര പ്രകാശനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story