Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത കോളജ് ക്വിസ്:...

വനിത കോളജ് ക്വിസ്: സമ്മാനാര്‍ഹരെ തിരഞ്ഞെടുത്തു

text_fields
bookmark_border
കോഴിക്കോട്: പന്നിയങ്കര മഹല്ല് കമ്മിറ്റി നടത്തുന്ന ജൗഹറുല്‍ ഹുദാ വനിത അറബിക് കോളജി​െൻറ 22ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാർഥി സംഘടനയായ 'ജോസ' ഇസ്ലാമിക വിഷയങ്ങളില്‍ ജില്ലയിലെ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സമ്മാനാര്‍ഹരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. എം. ഫാത്വിമ ഷിറിന്‍ (പയ്യാനക്കല്‍), ജമീലാ കുഞ്ഞുമുഹമ്മദ് (മാത്തോട്ടം), കെ. ഫാത്വിമ ഹുസ്‌ന (നല്ലളം), സൈനബി (പയ്യാനക്കല്‍), ടി.കെ. സുഹ്‌റ (ചാലിയം), കെ.സി. ഐഷ ഹിബ (കരുവന്‍തുരുത്തി), കെ.എം. റഹീന ഗഫൂര്‍ (പയ്യാനക്കല്‍), കെ.പി. ഖദീജ (പന്തീരാങ്കാവ്) സമ്മാനാര്‍ഹരായി.
Show Full Article
TAGS:LOCAL NEWS 
Next Story