Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right14കാരിയെ പീഡിപ്പിച്ച...

14കാരിയെ പീഡിപ്പിച്ച എം.എസ്.പി ക്യാമ്പിലെ മരപ്പണിക്കാരൻ റിമാൻഡിൽ

text_fields
bookmark_border
മുക്കം: 14കാരിയെ പീഡിപ്പിച്ച എം.എസ്.പി ക്യാമ്പിലെ മരപ്പണിക്കാരനെ റിമാൻഡ് ചെയ്തു. ചെറുവാടി തെനേങ്ങപറമ്പ് സ്വദേശി കബീറിനെയാണ് (45) താമരശ്ശേരി കോടതി റിമാൻഡ് ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്താണ് കബീറിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story