Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്‌സോ കേസിലെ പ്രതിയെ...

പോക്‌സോ കേസിലെ പ്രതിയെ അറസ്​റ്റു ചെയ്​തു

text_fields
bookmark_border
കോഴിക്കോട്: 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. രാമനാട്ടുകര സ്വദേശി റിനീഷിനെയാണ് (20) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കുളങ്ങരപീടിക സ്വദേശിയായ പെണ്‍കുട്ടിയെ വയലടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. ബന്ധുവിനെ പരിചയപ്പെടുത്താന്‍ എന്ന വ്യാജേനെ പെണ്‍കുട്ടിയെ വയലടയിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story