Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:33 AM GMT Updated On
date_range 16 May 2018 5:33 AM GMTഎൻ.പി.എസ് ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തണം ^എൻ.ജി.ഒ അസോ.
text_fieldsbookmark_border
എൻ.പി.എസ് ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തണം -എൻ.ജി.ഒ അസോ. കോഴിക്കോട്: നാഷനൽ പെൻഷൻ സ്കീമിൽ (എൻ.പി.എസിൽ) അംഗങ്ങളായ ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ആവശ്യപ്പെട്ടു. എൻ.പി.എസ് പെൻഷനിലെ അസ്ഥിരത ഒഴിവാക്കാനും ഫണ്ട് മാനേജരായി ട്രഷറി വകുപ്പിനെ നിയമിക്കാനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് എൻ.പി.എസ് ജീവനക്കാരുടെ ഉത്തരമേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story