Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കരോഗ നിർണയ...

വൃക്കരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
നരിക്കുനി: ദ നരിക്കുനി ക്ലബ്, ഹെൽപിങ് ഹാൻഡ്സ് കോഴിക്കോടി​െൻറ സഹകരണത്തോടെ നരിക്കുനിയിൽ സംഘടിപ്പിച്ച കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൗഷാദ് നരിക്കുനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഐ. ആമിന, ഡോ. ഉമേഷ്, അബ്്ദുൽ അസീസ്, പി.എം. ഹാരിസ്, ശംസുദ്ദീൻ മേലേപ്പാട്ട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story