Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിളംബര ജാഥ

വിളംബര ജാഥ

text_fields
bookmark_border
കൊയിലാണ്ടി: കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാം വാര്‍ഷികാഘോഷത്തി​െൻറ ഭാഗമായി കൊയിലാണ്ടി പട്ടണത്തില്‍ നഗരസഭയുടെ കുടുംബശ്രീ അംഗങ്ങള്‍ വിളംബരജാഥ നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ. അജിത എന്നിവര്‍ നേതൃത്വം നല്‍കി. ശുചിത്വ സന്ദേശ യാത്ര അരിക്കുളം: ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ യാത്ര നടത്തി. പ്ലാസ്റ്റിക് ഹരിതഭവനം, മാലിന്യമുക്ത ഗ്രാമം സന്ദേശമുയർത്തിയായിരുന്നു ജാഥ. ശുചിത്വ ഹർത്താലും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ, വൈസ് പ്രസിഡൻറ് വി.എം. ഉണ്ണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ബാബു, ബീന, എം.എം. സുധ, ലത പൊറ്റമ്മൽ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story