Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കോഴിക്കോട് ബീച്ച്: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ഭാരത് ഭവനും ചേർന്ന് അവതരിപ്പിക്കുന്ന നവകേരളം െഡമോക്രാറ്റിക് മ്യൂസിക് ബാൻഡ് േപ്രാഗ്രാം -6.00 മലബാർ ക്രിസ്ത്യൻ കോളജ്: ജയപ്രകാശ് രാഘവയ്യയുടെ പുസ്തക പ്രകാശനം -4.30 ലളിതകല അക്കാദമി ഹാൾ: അശ്വതി മോഹ​െൻറ ചിത്രപ്രദർശനം - 4.30 ലളിതകല അക്കാദമി ഹാൾ: ദീപ്തി ജയ​െൻറ ചിത്രപ്രദർശനം -3.00 ജാഫർ ഖാൻ കോളനി സ്വിമ്മിങ്പൂളിനു സമീപം: ശുചിത്വബോധവത്കരണ ഹ്രസ്വചിത്രത്തി​െൻറ സ്വിച്ച്ഒാൺ കർമം -രാവിലെ 7.30 കക്കോടി ഗ്രാമപഞ്ചായത്ത് ഒാഫിസ്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉപവാസസമരം -10.00 ഇൻേഡാർ സ്റ്റേഡിയം ഹാൾ: പഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസും -2.00 മീഡിയ സ്റ്റഡി സ​െൻറർ: ചലച്ചിത്ര പ്രദർശനം -6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story