Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സന്ദേശ വാഹനജാഥ

വികസന സന്ദേശ വാഹനജാഥ

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്തി​െൻറ വികസനപ്രവർത്തനങ്ങളെ ജനങ്ങളിലെത്തിക്കാനും ഇടത് കുപ്രചാരണങ്ങൾക്കെതിരെയും പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ എം.പി. അഹമ്മദ്, വൈസ് ക്യാപ്റ്റൻ വി.എസ്‌. രഞ്ജിത്, രവികുമാർ പനോളി, കെ.എം. അപ്പുക്കുഞ്ഞൻ, മങ്ങാട്ട് അബ്ദുറസാഖ്, ടി. ഉമ്മർ, പാറയിൽ സലാം, കെ. അലി ഹസ്സൻ, എം.പി. കരീം, ടി.പി. ഉണ്ണിക്കുട്ടി, കെ. ഭാസ്കരൻ നായർ, യു.എ. ഗഫൂർ, കെ. ലത്തീഫ്, നിധീഷ് നങ്ങാലത്ത്, വളപ്പിൽ റസാഖ്, വാസന്തി വിജയൻ, കെ. സജി, ഗിരീഷ് കമ്പളത്ത്, കെ. ഉസ്മാൻ, ടി.ടി. ഖാദർ, എം. ഇസ്മാഈൽ, സുരേഷ് മാവൂർ, കെ. ഹുസൻ ഗുരിക്കൾ, ഹബീബ് ചെറൂപ്പ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ജാഥയിൽ സംസാരിച്ചു. മാവൂർ അങ്ങാടിയിൽ നടന്ന സമാപന സമ്മേളനം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എ.ടി. ബഷീർ ഉദ്ഘാടനം ചെയ്തു. ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വി.കെ. റസാഖ്, വളപ്പിൽ റസാഖ്, കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു. കെ.സി. രവി സ്വാഗതവും എം.പി. കരീം നന്ദിയും പറഞ്ഞു. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1. എൻ. അപർണ 2. കെ.പി. അശ്വതി, 3. ആർ. അനഘ, 4. പി. അനഘ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story