Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ യുവതി ചികിത്സസഹായം തേടുന്നു

text_fields
bookmark_border
നരിക്കുനി: വൃക്കകൾ തകരാറിലായ യുവതി ചികിത്സ സഹായം തേടുന്നു. കുട്ടമ്പൂർ കുളപ്പുറത്ത് മൻസൂറി​െൻറ ഭാര്യയും കൂളിപ്പൊയിൽ പുനത്തിൽ ഇസ്മായിലി​െൻറ മകളുമായ ഫസ്ല(32) ആണ് സഹായം തേടുന്നത്. ഇവർക്ക് എട്ടാം തരത്തിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. കിഡ്നി മാറ്റിവെക്കാനും തുടർചികിത്സക്കുമായി 30 ലക്ഷത്തിനുമുകളിൽ െചലവ് വരും. ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാത്തതുമൂലം നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, തദ്ദേശ ഭരണ പ്രതിനിധികൾ എന്നിവർ രക്ഷാധികാരികളായും കാക്കൂർ ഗ്രാമപഞ്ചായത്ത് മെംബർ പി. വേലായുധൻ നായർ ചെയർമാനായും പി.പി. ഇസ്മായിൽ വർക്കിങ് ചെയർമാനായും വി. അബ്്ദുറഹിമാൻ കുട്ടി ജനറൽ കൺവീനറായും ഇ.കെ. മുഹമ്മദ് ട്രഷററായും കമ്മറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. പഞ്ചാബ് നാഷനൽ ബാങ്കി​െൻറ നന്മണ്ട ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4321000100136757. ഐ.എഫ്.എസ്.സി: 0432100.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story