Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്മമാർക്ക് സാന്ത്വനം...

അമ്മമാർക്ക് സാന്ത്വനം നൽകി മദേഴ്സ് ഡേ ആഘോഷിച്ചു

text_fields
bookmark_border
photo: MKMUC 4 മുക്കം ബി.പി. മൊയ്തീൻ ലൈബ്രറി പ്രവർത്തകർ പന്നിക്കോട് വൃദ്ധസദനത്തിലെ അന്ധരായ അന്തേവാസികളോെടാപ്പം മാതൃദിനാഘോഷത്തിനെത്തിയപ്പോൾ മുക്കം: ബി.പി. മൊയ്തീൻ ലൈബ്രറി യുവ ടീമി​െൻറ ആഭിമുഖ്യത്തിൽ അമ്മമാർക്ക് സ്വാന്തനമേകി മദേഴ്സ് ഡേ ആഘോഷിച്ചു. പന്നിക്കോട് വൃദ്ധസദനത്തിലെ അന്ധരായ അന്തേവാസികൾക്ക് ഭക്ഷണ൦ നൽകിയാണ് ആഘോഷിച്ചത്. അമ്മമാ൪ യുവടീമിലെ കുട്ടികൾക്കുവേണ്ടി ഗാനാലാപന൦ നടത്തി. െലെബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ അമ്മമാർക്ക് സാന്ത്വന സന്ദേശം നൽകി. യുവാ ടീ൦ ലീഡേഴ്സായ രഞ്ജിത്ത് രവീന്ദ്രൻ, പി. ജിസിന, ആദർശ് ലാൽ മിഥുൻ, ജീഷ്ണു, അമൃത്, അഞ്ജന, അശ്വതി, വിഷ്ണു, ഹിതാശ, പ്രഭാകരൻ മുക്ക൦, മീനാക്ഷി എന്നിവർ നേതൃത്വം വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story