Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െഎ.എ.എം ഇനി...

​െഎ.എ.എം ഇനി പെരിന്തൽമണ്ണയിലും എടപ്പാളിലും

text_fields
bookmark_border
കോഴിക്കോട്: സി.എ/എ.സി.സി.എ/സി.എം.എ/സി.എസ് എന്നീ രംഗങ്ങളിൽ ഒേട്ടറെ ഒാൾ ഇന്ത്യ റാങ്കുകൾ കേരളത്തിന് സമർപ്പിച്ച് പ്രൊവിഷനൽ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ െഎ.എ.എമ്മി​െൻറ പെരിന്തൽമണ്ണ കാമ്പസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും എടപ്പാൾ കാമ്പസ് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലും ഉദ്ഘാടനം ചെയ്തു. ഷൊർണൂർ അസിസ്റ്റൻറ് എസ്.െഎ ഹംസ, മുൻ എം.എൽ.എ വി. ശശികുമാർ, ഡി.സി.സി മെംബർ ഫസൽ മുഹമ്മദ് പെരിന്തൽമണ്ണ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ പ്രസിഡൻറ് കുഞ്ഞാവു ഹാജി, െഎ.എ.എം ഡയറക്ടർമാരായ മുഹമ്മദ് സാലി, ഉമ്മർ, ജാസിം ഹൈദർ, ലത്തീഫ്, ഷബീർ, ഷാഫി, ഹാരിസ്, ഇദ്രീസ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story