Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാംസ്കാരികം^18 ഇന്ന്

സാംസ്കാരികം^18 ഇന്ന്

text_fields
bookmark_border
സാംസ്കാരികം-18 ഇന്ന് മേപ്പയൂർ: ഗ്രീൻസ് മേപ്പയൂർ സംഘടിപ്പിക്കുന്ന സാംസ്കാരികം-2018 പരിപാടി ശനിയാഴ്ച വൈകീട്ട് 4.30ന് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ നടക്കും. പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എ.വി. അബ്ദുല്ല, ടി.കെ.എ. ലത്തീഫ്, കെ.പി. അബ്ദുറഹ്മാൻ, എം.കെ. അബ്ദുറഹ്മാൻ, വി. മുജീബ്, അൻവർ കന്നങ്ങാത്ത്, കെ.കെ. അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story