Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമയം തെറ്റി...

സമയം തെറ്റി ഹൈമാസ്​റ്റി​െൻറ വെളിച്ചം

text_fields
bookmark_border
വില്യാപ്പള്ളി: ടൗണിലെ ഹൈമാസ്റ്റിന് സമയബോധം നഷ്ടമായിട്ട് ദിവസങ്ങൾ പിന്നിട്ടു. നട്ടുച്ച സമയത്ത് ഹൈമാസ്റ്റ് തെളിഞ്ഞ് കത്തും. രാത്രി ആവുന്നതോടെ ടൗണിനെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് കണ്ണടക്കും. സാമൂഹികദ്രോഹികളുടെയും മയക്കുമരുന്ന് മാഫിയയുടെയും ശല്യം വ്യാപകമായതോടെ കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് കെ.കെ. ലതിക എം.എൽ.എയുടെ ഫണ്ടിൽനിന്ന് അനുവദിച്ച എട്ടു ലക്ഷം രൂപ െചലവിട്ടാണ് ടൗണിൽ വെളിച്ചം വിതറാൻ ഹൈമാസ്റ്റ് ബൾബുകൾ സ്ഥാപിച്ചത്. ഹൈമാസ്റ്റ് ഉടൻ പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story