Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:29 AM GMT Updated On
date_range 12 May 2018 5:29 AM GMTബാഡ്മിൻറൺ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിെൻറയും ഫിറ്റ്നസ് സെൻററിെൻറയും ഉദ്ഘാടനം
text_fieldsbookmark_border
ബാലുശ്ശേരി: വെസ്റ്റ് ഇയ്യാട് നക്ഷത്ര ബാഡ്മിൻറൺ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിെൻറയും മൾട്ടി ജിം ഫിറ്റ്നസ് സെൻററിെൻറയും ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5.30ന് എം.കെ. രാഘവൻ എം.പിയും പുരുഷൻ കടലുണ്ടി എം.എൽ.എയും ചേർന്ന് നിർവഹിക്കുമെന്ന് ഭാരവാഹികളായ പി. സൂരജ്, സുനിൽദത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി.എ ബാലുശ്ശേരി മേഖല കുടുംബസംഗമം ബാലുശ്ശേരി: കേരള പ്രിേൻറഴ്സ് അസോസിയേഷൻ ബാലുശ്ശേരി മേഖല കുടുംബസംഗമം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. സോമൻ അധ്യക്ഷത വഹിച്ചു. പ്രസാദ് കൈതക്കൽ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, കെ.വി.എ ജില്ല പ്രസിഡൻറ് സി. ഉല്ലാസ്, പി.ആർ. രഘൂത്തമൻ, രമേഷ്, ടി.ടി. ഉമ്മർ, പ്രശാന്ത്, എം.എസ്. വികാസ് എന്നിവർ സംസാരിച്ചു. അൻവർ സാദിഖ് സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും വേട്ടാളി മനോരഞ്ജൻ ആർട്സിെൻറ വിൽക്കലാമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story