Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡ്രോപ്‌സ് ഫുട്ബാള്‍:...

ഡ്രോപ്‌സ് ഫുട്ബാള്‍: കടത്തനാട് യുനൈറ്റഡ്​ സെമിയില്‍

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഡ്രോപ്‌സ് ഫുട്ബാള്‍ ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ കടത്തനാട് യുനൈറ്റഡ് ഫുട്ബാള്‍ അക്കാദമിയും ലീഡേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബും സെമിയില്‍. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കടത്തനാട് യുനൈറ്റഡ് എഫ്.എ എതിരില്ലാത്ത ഒരു ഗോളിന് സെപ്റ്റിനെ പരാജയപ്പെടുത്തിയാണ് സെമിയുറപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ മെഡിക്കല്‍ കോളജ് ടീം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്രീസിനെ പരാജയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story