Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:20 AM GMT Updated On
date_range 12 May 2018 5:20 AM GMTമാനാഞ്ചിറ^വെള്ളിമാട്കുന്ന് റോഡ് വികസനം: വാഹന പ്രചാരണ ജാഥ നടത്തി
text_fieldsbookmark_border
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: വാഹന പ്രചാരണ ജാഥ നടത്തി must.......foto.......േഫാേട്ടാ: pk മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: വാഹന പ്രചാരണ ജാഥ നടത്തി കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് എം.ജി.എസ്. നാരായണെൻറ നേതൃത്വത്തിൽ ഇൗ മാസം 18ന് നടത്തുന്ന അനിശ്ചിതകാല കൂട്ട ഉപവാസ സമരത്തിെൻറ ഭാഗമായി വാഹന പ്രചാരണ ജാഥ നടത്തി. റോഡ് ആക്ഷൻ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് മാത്യു കട്ടിക്കാന നയിച്ച ജാഥ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.എം. കോയ അധ്യക്ഷത വഹിച്ചു. സ്വാമി വിവേകാമൃത ചൈതന്യ, തായാട്ട് ബാലൻ, എ.വി. സുബ്രഹ്മണ്യൻ, എൻ.വി. ബാബുരാജ്, പി.ടി. രമേഷ്, എം.പി. വാസുദേവൻ, പി.എം. സുരേഷ്ബാബു, സത്യനാഥ്, സിറാജ് എന്നിവർ സംസാരിച്ചു. തുടർന്ന് എൻ.ജി.ഒ ക്വാർേട്ടഴ്സ്, പാറോപ്പടി, മലാപ്പറമ്പ്, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം, കിഴക്കെ നടക്കാവ്, ഇംഗ്ലീഷ്പള്ളി, മാവൂർ റോഡ് എന്നിവിടങ്ങളിൽ വിശദീകരണ യോഗങ്ങൾ നടന്നു. കൗൺസിലർ ഇ. പ്രശാന്ത്കുമാർ, കെ.സി. ശോഭിത എന്നിവർ പെങ്കടുത്തു. പ്രചാരണ യാത്ര കിഡ്സൺ കോർണറിൽ സമാപിച്ചു. അഡ്വ. തോമസ് കട്ടിക്കാന ഉദ്ഘാടനം ചെയ്തു. പി.എം. നിയാസ്, കെ.പി. വിജയകുമാർ, എ.വി. സുനിൽകുമാർ, പ്രദീപ് മാമ്പറ്റ, എം.ജെ. തോമസ്, ടി.ടി. നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story