Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:17 AM GMT Updated On
date_range 12 May 2018 5:17 AM GMTജാഗ്രതോത്സവം നടത്തി
text_fieldsbookmark_border
പേരാമ്പ്ര: പകര്‍ച്ചവ്യാധി പ്രതിരോധത്തിെൻറ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത കാമ്പയിനിെൻറ സന്ദേശം സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവരിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി വിദ്യാർഥികള്‍ക്കും അമ്മമാർക്കും വേണ്ടി പ്രതിദിനം പ്രതിരോധം 'ജാഗ്രതോത്സവം-2018' പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂർ 17ാം വാർഡിൽ നടന്ന ക്യാമ്പ് വാർഡ് മെംബർ കെ.കെ. ലിസി ഉദ്ഘാടനം ചെയ്തു. എം.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജെ.എച്ച്.ഐ കെ. രജനി, കെ.സി. സാവിത്രി, ഉഷ, ഇന്ദുലേഖ, ശശീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ടി.എം. ഷീബ, എ. സുധ, രമ്യ അഴകത്ത്, ടി.എം. ചന്ദ്രൻ, എം.കെ. രാഗിണി, ഇ.എം. ബാബു, വനജ ആനേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story