Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമികവ് സെമിനാര്‍ 14ന്...

മികവ് സെമിനാര്‍ 14ന് വടകരയില്‍

text_fields
bookmark_border
വടകര: മികവ് ജീനിയസ് അക്കാദമി ട്രസ്റ്റ് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഈ മാസം 14ന് രാവിലെ ഒമ്പത് മുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് മികവ് ഡയറക്ടര്‍ പി.പി. കുട്ടികൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447754413, 9895014895 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് വാര്‍ത്തസമ്മേളനത്തില്‍ കെ.വി.കെ. ഫിറോസ്, സഹീര്‍ കാന്തിലാട്ട് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story