Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി ചെയ്യുന്നത് ഏജൻസി പണി ^പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
പ്രധാനമന്ത്രി ചെയ്യുന്നത് ഏജൻസി പണി -പന്ന്യൻ രവീന്ദ്രൻ കൊയിലാണ്ടി: പൊതുമേഖല സ്ഥാപനങ്ങൾ ഉൾെപ്പടെയുള്ള പൊതുസ്വത്തുക്കൾ മുതലാളിമാർക്ക് വിറ്റഴിക്കുന്നതിനുള്ള ഏജൻറായി പ്രവർത്തിക്കുകയാണ് പ്രധാനമന്ത്രിയെന്ന് സി.പി.ഐ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 41ാം ..................................................രക്തസാക്ഷിദിനത്തിൽ................................................................................................................................................................................................................................................................................................................................................ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം. നാരായണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, രാഗം മുഹമ്മദാലി, വി.കെ. രവി, എ. സജീവ്കുമാർ എന്നിവർ സംസാരിച്ചു. ഇ.കെ. അജിത് സ്വാഗതവും പി.കെ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story