Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െഗസ്​റ്റ്​ ​െലക്​ചറർ...

​െഗസ്​റ്റ്​ ​െലക്​ചറർ ഇൻറർവ്യൂ

text_fields
bookmark_border
കോഴിക്കോട്: ഫാറൂഖ് കോളജിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് െഗസ്റ്റ് െലക്ചറർമാരെ ക്ഷണിച്ചു. സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്ക് ഇൗ മാസം 16ന് രാവിലെ ഒമ്പതിന് ഇൻറർവ്യൂ. മാതമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, അക്ച്യൂറിയൽ സയൻസ്, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, ലൈബ്രറി സയൻസ്, മൾട്ടിമീഡിയ, ജേണലിസം, സൈക്കോളജി എന്നീ വിഷയങ്ങളിലേക്ക് 17ന് രാവിലെ ഒമ്പതിനും ഇൻറർവ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഒാഫിസിൽ ഹാജരാകണം. ഉദ്യോഗാർഥികൾ കോഴിക്കോട് േകാളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story