Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.കെ. റോഡ് ഉദ്ഘാടനം

സി.കെ. റോഡ് ഉദ്ഘാടനം

text_fields
bookmark_border
വേളം: മുസലിംലീഗ് നിയോജക മണ്ഡലം പ്രസിഡൻറായിരുന്ന സി.കെ. കുഞ്ഞമ്മദി​െൻറ പേര് നൽകിയ കാക്കുനിയിലെ പഞ്ചായത്ത് റോഡി​െൻറ ഉദ്ഘാടനം പറക്കല്‍ അബ്ദുല്ല എം.എൽ.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞയിഷ കുനിങ്ങാരത്ത്, സി.കെ. ഇര്‍ഫാദ്, എ.കെ. രാജീവൻ, ബാലകൃഷ്ണ ഗുരുക്കൾ, പി.വി. സവാദ്, രാബിത്ത് എന്നിവർ സംസാരിച്ചു. ജമാൽ മാസ്റ്റർക്ക് സ്വീകരണം നൽകും കുറ്റ്യാടി: നേതാജി ഫൗണ്ടേഷ​െൻറ ഗുരുേശ്രഷ്ഠ അവാർഡ് ലഭിച്ച കുറ്റ്യാടി എം.ഐ യു.പി സ്കൂൾ അധ്യാപകൻ പി. ജമാലിന് പൗരസ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12ന് വൈകീട്ട് ആറിന് എം.ഐ യു.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ ഉപഹാരം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജമാൽ പാറക്കൽ, എം. ഷഫീഖ്, കെ.പി. അബ്ദുൽമജീദ്, നവരക്കോട്ട് പ്രദീപൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story