Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ സെമിനാര്‍ നാളെ...

ദേശീയ സെമിനാര്‍ നാളെ കോഴിക്കോട്ട്

text_fields
bookmark_border
കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ 'സുശക്ത രാഷ്്ട്രം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ശനിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് സ്വപ്ന നഗരിയില്‍ നടക്കും. പ്രഫ. റിസ്വാന്‍ ഖൈസര്‍ ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡൻറ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story