Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷിസ്ഥലത്ത് സ്​റ്റീൽ...

കൃഷിസ്ഥലത്ത് സ്​റ്റീൽ ബോംബ് കണ്ടെത്തി

text_fields
bookmark_border
വളയം: ഗ്രാമപഞ്ചായത്ത് ഒാഫിസ് പരിസരത്തെ ആളൊഴിഞ്ഞ കൃഷി സ്ഥലത്തുനിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബ് കണ്ടെടുത്തു. കണ്ടെടുത്ത ബോംബ് പുതിയതും ഉഗ്രസ്ഫോടന ശേഷിയുമുള്ളതാണെന്ന് ബോംബ് സ്ക്വാഡ് പറഞ്ഞു. ബോംബ് സ്ക്വാഡ് എ.എസ്.ഐ എം.എം.ഭാസ്കരൻ, സന്തോഷ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story