Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജി.എം മോഡുലാര്‍ ഷോറൂം...

ജി.എം മോഡുലാര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
must.......................................................... കോഴിക്കോട്: സ്വിച്ച്, ഹോം ഓട്ടോമേഷന്‍ കമ്പനിയായ ജി.എം മോഡുലാറി​െൻറ കേരളത്തിലെ ആദ്യ ഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. റെഡ്ക്രോസ് റോഡിലെ കേവീസില്‍ പുതിയ ഷോറൂം ബോളിവുഡ് താരവും ജി.എം മോഡുലാർ ബ്രാന്‍ഡ് അംബാസഡറുമായ സുനിൽ ഷെട്ടി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സ്വിച്ചുകൾ, സോഫ്റ്റ് ആൻഡ് ഫെതര്‍ ടച്ച് സ്വിച്ചുകൾ, റിമോട്ട് കണ്‍ട്രോള്‍ സ്വിച്ചുകള്‍, വൈഫൈ സ്വിച്ചുകൾ, ഹൈ-എന്‍ഡ് ഓട്ടോമേഷന്‍ സിസ്റ്റം, ബ്ലൂടൂത്ത് എൻറര്‍ടെയ്ൻമ​െൻറ് ഉപകരണമായ ഐ-ഡോക് തുടങ്ങി എല്ലാതരം ഉൽപന്നങ്ങളും പുതിയ ഷോറൂമില്‍ ലഭ്യമാണ്. 85 ശതമാനത്തോളം ഊർജലാഭമുള്ള എൽ.ഇ.ഡി ലൈറ്റുകള്‍ ജി.എമ്മി​െൻറ സവിശേഷതയാണെന്ന് സി.ഇ.ഒ ജയന്ത് ജെയ്ന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഓസ്ട്രിയയിലെ സ്വരോവ്സ്കി, യു.എസിലെ ഡിസ്നി എന്നീ കമ്പനികളുമായി സഹകരിച്ചാണ് ജി.എം മോഡുലാർ നൂതനമായ സ്വിച്ച് പ്ലേറ്റുകളും നൈറ്റ് ലാമ്പുകളും വിപണിയിലെത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story