Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർട്ടിലറി...

ആർട്ടിലറി റിക്രൂട്ട്മെൻറ് റാലി

text_fields
bookmark_border
കോഴിക്കോട്: 2018 ജൂലൈ രണ്ട് മുതൽ നാലുവരെ ഇന്ത്യൻ ആർമിയുടെ ആർട്ടിലറി സ​െൻറർ നാസിക്കിൽ ആർട്ടിലറിയിൽനിന്ന് പിരിഞ്ഞ വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് വിവിധ േട്രഡുകളിലേക്ക് യൂനിറ്റ് റിക്രൂട്ട്്മ​െൻറ് റാലി നടക്കും. വിശദവിവരങ്ങൾക്ക് കോഴിക്കോട് ജില്ല സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ : 0495 2771881. മെഡിക്കൽ ഓഫിസർ നിയമനം കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് മ​െൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസും(ഇംഹാൻസ്) സാമൂഹ്യനീതി വകുപ്പും ചേർന്ന് നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെടുന്നവർക്ക് മാനസികാരോഗ്യ പരിപാലനം എന്ന േപ്രാജക്ടിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കും. ഫോൺ : 0495 2359352, 9745770345.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story