Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅകലാപ്പുഴയിൽ പാലം:...

അകലാപ്പുഴയിൽ പാലം: സംയുക്ത പരിശോധന 10ന്​

text_fields
bookmark_border
കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ പാലം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ യോഗം ചേർന്നു. ഉള്ളൂർക്കടവ്, തോരായിക്കടവ്, അകലാപ്പുഴ ഭാഗങ്ങളിലാണ് പാലം പണിയുന്നത്. ഉള്ളൂർക്കടവിൽ പാലം നിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്ത് ഈ മാസം 10ന് എം.എൽ.എമാരായ കെ. ദാസൻ, പുരുഷൻ കടലുണ്ടി, പഞ്ചായത്ത് പ്രതിനിധികൾ, കലക്ടർ യു.വി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തും. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ കെ. ദാസൻ, പുരുഷൻ കടലുണ്ടി, മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണൻ, കലക്ടർ യു.വി. ജോസ്, െഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ, തഹസിൽദാർ മുരളീധരൻ, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർ സിന്ധു തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story