Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഗ്രാൻറ്​ ഇൗവ്​ 2018'...

'ഗ്രാൻറ്​ ഇൗവ്​ 2018' നാളെ

text_fields
bookmark_border
കോഴിക്കോട്: വോൾക്കാനോ ചാരിറ്റബിൾ സൊസൈറ്റിയുടെ 'ഗ്രാൻറ് ഇൗവ് 2018' േമയ് ആറിന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ച് ഒാപ്പൺ സ്റ്റേജിൽ നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സൊൈസറ്റിയുടെ ഒൗപചാരിക ഉദ്ഘാടനം ജില്ല കലക്ടർ യു.വി. ജോസ് നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നടൻ അംജദ് മൂസ രചനയും സംവിധാനവും നിർവഹിച്ച ബ്ലാക്ക് റൈഡർ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. ലോക ചെസ് അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറ് പി.ടി. ഉമ്മർകോയയെ ചടങ്ങിൽ ആദരിക്കും. 500 ഒാേട്ടാ തൊഴിലാളികൾക്ക് യൂനിഫോം വിതരണം, ആശുപത്രികൾക്ക് വാട്ടർ പ്യൂരിഫെയർ വിതരണം എന്നിവയുമുണ്ടാകും. സെക്രട്ടറി അംജദ് മൂസ, പ്രസിഡൻറ് പാലക്കണ്ടി അഷ്റഫ്, കൺവീനർ ടി.പി.എം. ഹാഷിർ അലി, ജോ. സെക്രട്ടറി സുനിൽ കുമാർ, മിറാഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story