Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാക്​ വെടിവെപ്പിൽ...

പാക്​ വെടിവെപ്പിൽ സ്​ത്രീക്ക്​ പരിക്ക്​

text_fields
bookmark_border
ശ്രീനഗർ: പാകിസ്താൻ സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് നടത്തിയ വെടിവെപ്പിൽ സ്ത്രീക്ക് പരിക്കേറ്റു. സെയ്ദാപൊര താഡിലെ നൂർജഹാനാണ് പരിക്കേറ്റത്. ജമ്മു-കശ്മീരിൽ നിയന്ത്രണ രേഖക്കടുത്ത് താങ്ധറിലെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 11ന് തുടങ്ങിയ വെടിവെപ്പ് വെള്ളിയാഴ്ച പുലർച്ച അഞ്ചുവരെ നീണ്ടതായി പൊലീസ് പറഞ്ഞു. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. നൂർജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story