Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:09 AM GMT Updated On
date_range 5 May 2018 5:09 AM GMTതറക്കല്ലിട്ടു
text_fieldsbookmark_border
കിണാശ്ശേരി: സി.പി.എം കിണാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന വീടിെൻറ തറക്കല്ലിടൽ സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി. ദാസൻ നിർവഹിച്ചു. ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി സി.പി. മുസാഫർ അഹമ്മദ്, കെ. ബൈജു, ടി.വി. കുഞ്ഞായിൻ കോയ, സുനിൽ ബാബു, കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽ കുമാർ, കൗൺസിലർമാരായ എം.പി. രമണി, എൻ.എം. ഷിംന എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി മേച്ചേരി ബാബുരാജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story