Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളിവീട് സമ്മർ ക്യാമ്പ് ...

കളിവീട് സമ്മർ ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
കോഴിക്കോട്: 'കളിവീട്' കുട്ടികളുടെ സമ്മർ ക്യാമ്പ് സമാപിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. ഡയറക്ടർ ഫാ. ജോൺ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു. േശ്രയ ജയദീപ് ഗാനാലാപനം നടത്തി. എം. ഗോപിനാഥ്, കബിതാ മുഖോപാധ്യായ, മില്ലി ഡിസൂസ, സന്ധ്യ വർമ, നിർമല ജൂലിയൻ, വീണ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ശ്വേത വിജ് സംവിധാനം ചെയ്ത ഏകാംഗ നാടകം അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story