Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:11 AM GMT Updated On
date_range 31 March 2018 5:11 AM GMT100 ശതമാനം നികുതിപിരിച്ച് വാഴയൂർ ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
കാരാട്: വിവിധ മേഖലകളിൽനിന്നായി 100 ശതമാനവും നികുതി പിരിച്ച് വാഴയൂർ ഗ്രാമപഞ്ചായത്ത് മികവ് പുലർത്തി. 96 ലക്ഷത്തോളം രൂപയാണ് ഗ്രാമപഞ്ചായത്ത് നികുതിയിനത്തിൽ പിരിച്ചെടുത്തത്. നികുതിപിരിവ് പൂർണമാക്കുന്നതിന് നേതൃത്വം നൽകിയ സെക്രട്ടറി, ജീവനക്കാർ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അനുമോദിച്ചു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി. ചന്ദ്രദാസൻ, ടി.സി. ജയശ്രീ, കെ. ജിജേഷ്, എ. തുളസി, പി. അബ്ദുൽ അസീസ്, കെ. അബ്ദുറഹിമാൻ, സജ്ന മലയിൽ, സഫിയ ബഷീർ, പി. ശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story