Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ് പ്രതിനിധി...

കോൺഗ്രസ് പ്രതിനിധി സമ്മേളനം

text_fields
bookmark_border
അത്തോളി: മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഗിരീഷ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, കെ. രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ കിടാവ്, കെ. സമദ്, കെ.കെ പരീദ്, ജൈസൽ അത്തോളി, സി.വി. ഭാസ്കരൻ, സി.കെ. രാമചന്ദ്രൻ, ഉഷാ കെ. ഗോപാലം എന്നിവർ സംസാരിച്ചു. സമ്മേളനത്തിനെത്തിയ പ്രതിനിധികൾക്ക് മാവിൻ തൈ നൽകി. വിതരണം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് നിർവഹിച്ചു. സമ്മേളനം നടന്ന സ്കൂൾ മുറ്റത്ത് ഉദ്ഘാടകനായ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മാവിൻതൈ നട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story