Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
പെരുമണ്ണ: മലബാർ കുക്കിങ് ആൻഡ് കാറ്ററിങ് വർക്കേഴ്സ് യൂനിയൻ പെരുമണ്ണ, ഒളവണ്ണ, നല്ലളം, കിണാശ്ശേരി ഏരിയ കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജില്ല ട്രഷറർ ഉമ്മർ പതാക ഉയർത്തി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.എ. പ്രതീഷ്, വി.പി. ശ്യാംകുമർ, എം.എ. പ്രഭാകരൻ, വി.പി. കബീർ, എ.കെ. പ്രദീപ് കുമാർ, ഒ. രവീന്ദ്രൻ, പി. മുഹമ്മദ്, വി.പി. അസീസ്, സലീം, കെ. ചന്ദ്രൻ, മുജീബ് കുറ്റിച്ചിറ, റാഫി പുതിയങ്ങാടി, കുഞ്ഞിക്കോയ കിണാശ്ശേരി എന്നിവർ സംസാരിച്ചു. ബഷീർ കാവുങ്ങൽ സമ്മാനദാനം നടത്തി. ഗോകുൽദാസ് ഒളവണ്ണ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story