Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാർ -

വികസന സെമിനാർ -

text_fields
bookmark_border
NEWS SEND SUNDAY KP + ku ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാറിൽ 2018-19 വർഷത്തെ പദ്ധതിരേഖ അവതരിപ്പിച്ചു. കെ. ദാസൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. അനിൽകുമാർ രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ഷീബ വരേക്കൽ, സ്ഥിരംസമിതി അധ്യക്ഷരായ പി.പി. ശ്രീജ, ഉണ്ണി തിയ്യകണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കണ്ണഞ്ചേരി വിജയൻ, സുഹറ മെഹബൂബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ജയരാജൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story