Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
കോഴിക്കോട്: നഗരത്തിൽ ലോറി പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സി​െൻറ ആഭിമുഖ്യത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ ധർണ നടത്തി. പ്രസിഡൻറ് ഐപ്പ് തോമസ് ഉദ്ഘാടനം ചെയ്തു. ടി.പി. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഡോ. എ.എം. ഷെരീഫ്, ഡോ. കെ. മൊയ്തു, പി.എ. ലത്തീഫ് കുഞ്ഞാമു, അബ്ദുൽ അസീസ്, രമ, എം. മുസമ്മിൽ, കെ.എം. ബഷീർ, വി. വേണുഗോപാലൻ, അബ്ദുൽ റസാഖ്, അഡ്വ. പി.ടി.എസ്. ഉണ്ണി, അഡ്വ. ശ്രീജിത്ത്, എൻജിനീയർ പി. മമ്മദ് കോയ, ടി.പി.എം. ഹാഷിർ അലി, സിറാജ് കപ്പാസി, യു.കെ. ഭാസ്കരൻ നായർ, എം.കെ. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story