Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബത്തിന്...

കുടുംബത്തിന് സഹായഹസ്തവുമായി വാട്സ്ആപ് കൂട്ടായ്മ

text_fields
bookmark_border
* 'മാധ്യമം' വാര്‍ത്ത‍ തുണയായി എകരൂല്‍: ചുരത്തിലെ പായസവില്‍പനക്കാരായ കുട്ടികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ബാലുശ്ശേരിയിലെ വാട്സ്ആപ് കൂട്ടായ്മ രംഗത്ത്. കുടുംബത്തി‍​െൻറ ദുരിതകഥ വിവരിച്ച് 'മാധ്യമം' നല്‍കിയ വാര്‍ത്ത‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്‍ ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസിലെ 1997 -98 വര്‍ഷത്തില്‍ 10ാം ക്ലാസ്-എയില്‍ പഠിച്ച പൂര്‍വവിദ്യാർഥികളുടെ വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളാണ് സഹായവുമായി കുട്ടികളുടെ വീട്ടില്‍ എത്തിയത്. ഇവര്‍ ശേഖരിച്ച 25,000 രൂപ കുട്ടികളുടെ ഈങ്ങാപ്പുഴയിലെ വീട്ടിലെത്തി കുടുംബനാഥന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story