Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീനിയർ അത്​ലറ്റിക്സ്​...

സീനിയർ അത്​ലറ്റിക്സ്​ ചാമ്പ്യൻഷിപ്പ്

text_fields
bookmark_border
സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് കോഴിക്കോട്: ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സീനിയർ മിനി പ്രമോഷൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ നടക്കും. നേരത്തെ എപ്രിൽ രണ്ട്, മൂന്ന് തീയതികളിലാണ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പണിമുടക്ക് കാരണം തീയതി മാറ്റുകയായിരുന്നു. മൂന്നിന് രാവിലെ എട്ടിന് മത്സരം ആരംഭിക്കുമെന്ന് ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ അറിയിച്ചു. ഫോൺ 9895545929, 9447637377.
Show Full Article
TAGS:LOCAL NEWS 
Next Story