Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലൈബ്രറി കെട്ടിടം...

ലൈബ്രറി കെട്ടിടം ഉദ്​ഘാടനം

text_fields
bookmark_border
കോഴിക്കോട്: ഗോവിന്ദപുരം ലൈബ്രറി നവീകരിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം ലൈബ്രറി പ്രസിഡൻറ് എം.സി. വിജയകുമാറി​െൻറ അധ്യക്ഷതയിൽ എം.പി എം.കെ. രാഘവൻ നിർവഹിച്ചു. കോർപറേഷൻ നഗരാസൂത്രണ സമിതി ചെയർമാൻ എം.സി. അനിൽ കുമാർ, വാർഡ് കൗൺസിലർ ടി.പി. ഷെമീന, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. ജനാർദനൻ, സ്ഥാപക പ്രസിഡൻറ് പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ആവിഷ്കാര സ്വാതന്ത്ര്യം: വെല്ലുവിളികൾ' എന്ന വിഷയത്തിലെ സെമിനാർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൻ. കാരശ്ശേരി, ശ്രീശൈലം ഉണ്ണികൃഷ്ണൻ, ചേമ്പിൽ വിവേകാനന്ദൻ എന്നിവർ ചർച്ചയിൽ പ െങ്കടുത്ത് സംസാരിച്ചു. ടി. സോമനാഥ കുറുപ്പി​െൻറ 'ഗോൾ-ഗോൾ-ഫുട്ബാൾ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. സെക്രട്ടറി എ.എം. ജ്യോതികുമാർ റിപ്പോർട്ടും ജോ. സെക്രട്ടറി പി. പ്രേംകുമാർ സ്വാഗതവും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story